Articles Comments

Announcements

നബിദിനം ഫെബ്രുവരി അഞ്ചിന്

നബിദിനം ഫെബ്രുവരി അഞ്ചിന്

ഉദുമ: ചൊവ്വാഴ്ച അസ്തമിച്ച രാത്രി റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 25 ന് ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നാണെന്നും ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നബിദിനമായിരിക്കുമെന്നും ഉദുമ പടിഞ്ഞാല്‍, എരോല്‍ ഖാസി സി.എ.മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ അറിയിച്ചു. … Read entire article »

Headline

നബിദിനം ഫെബ്രുവരി അഞ്ചിന്

നബിദിനം ഫെബ്രുവരി അഞ്ചിന്

ഉദുമ: ചൊവ്വാഴ്ച അസ്തമിച്ച രാത്രി റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 25 ന് ബുധനാഴ്ച റബീഉല്‍ അവ്വല്‍ ഒന്നാണെന്നും ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നബിദിനമായിരിക്കുമെന്നും ഉദുമ പടിഞ്ഞാല്‍, എരോല്‍ ഖാസി സി.എ.മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ അറിയിച്ചു. … Read entire article »

Latest

മുല്ലച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

മുല്ലച്ചേരി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

ഉദുമ: പൗരപ്രമുഖനും മുല്ലച്ചേരി ഗ്രൂപ്പ് പാര്‍ട്ട്ണറും എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി അംഗവുമായ മുല്ലച്ചേരിയിലെ എം.എം. മുഹമ്മദ്കുഞ്ഞിഹാജി (60) നിര്യാതനായി.തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ മംഗലാപുരത്ത് നിന്നും വീട്ടിലേക്കുളള യാത്ര മദ്ധ്യേ ഹൃദയാഗാതത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സൗകാര്യശുപത്രിയില്‍ പ്രവേശിക്കുമ്പേഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ മൊയ്തീന്‍ കുഞ്ഞി സൈനബ ദമ്പതിമാരുടെ മകനാണ്.ഭാര്യ: റുഖ്യാബി, മക്കള്‍: ഹംസ, അസീസ്, ജമീല, മരുമക്കള്‍: നവാസ്, ഫൗസിയ, ഫസീല. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ ഹാജി (ദേളി സഅദിയ സെന്റര്‍ കമ്മിററി അംഗം), അബദുല്‍ ഖാദര്‍ ഹാജി (ഖത്തര്‍), കുഞ്ഞഹമ്മദ് ഹാജി, മുഹമ്മദ് … Read entire article »

പ്രവാചക കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ രാവ്

പ്രവാചക കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയ രാവ്

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സ്വലാത്ത് മജ്‌ലിസ് വാര്‍ഷികത്തോടനുബന്ധിച്ച് തളിപ്പറമ്പ ഇമാം ബൂസ്വൂരി ഫൗണ്ടേഷന്‍ അവതരിപ്പിച്ച ഖസ്വീദത്തുല്‍ ബുര്‍ദ്ദാ മജ്‌ലിസ് ശ്രദ്ധേയമായി. പ്രവാചക കീര്‍ത്തനങ്ങള്‍ ഇമ്പമാര്‍ന്ന രീതിയില്‍ ആലപിച്ച് ക്‌ളേശക്കൂമ്പാരങ്ങള്‍ ഹൃദയത്തില്‍ കുമിഞ്ഞവര്‍ക്ക് ശാന്തിയുടെ പ്രവാഹമായി ഉദാത്ത സ്‌നേഹത്തിന്റെ സ്വരമാധുരിയില്‍ പ്രവാചക കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ … Read entire article »

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികത്തിന് ഭക്തി നിര്‍ഭരമായ തുടക്കം

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 25ാം വാര്‍ഷികാഘോഷത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. വെളളിയാഴ്ച ജുമാ നിസ്‌കാരനന്തരം നടന്ന സിയാറത്തിന് ഉസ്മാന്‍ ഹാമിദി നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് ബങ്കണ ഹസ്സന്‍ ഹാജി പതാക ഉയര്‍ത്തി. എം.അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ … Read entire article »

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം വെളളിയാഴ്ച തുടങ്ങും

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം വെളളിയാഴ്ച തുടങ്ങും

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസം തോറും കഴിച്ചു വരാരുളള സ്വലാത്ത് മജ്‌ലിസിന്റെ 25ാം വാര്‍ഷികം ഡിസംബര്‍ 9 മുതല്‍ 22 വരെ നടക്കും.9 ന് വെളളിയാഴ്ച ഉച്ചക്ക് നടക്കുന്ന സിയാറത്തിന് ഉസ്മാന്‍ ഹാമിദി നേതൃത്വം നല്‍കും. ജമാഅത്ത് കമ്മിററി പ്രസിഡണ്ട് ബങ്കണ ഹസ്സന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി 9 മണിക്ക് ബദരിയ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ. മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. നൗഫല്‍ ഹുദവി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും.11 ദിവസങ്ങളിലായി … Read entire article »

മുഹര്‍റം, അല്ലാഹുവിന്റെ മാസം

മുഹര്‍റം, അല്ലാഹുവിന്റെ മാസം

പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവ്‌ അല്ലാഹുവാണ്‌. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്‌തുക്കളും സൃഷ്‌ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്‌ടിച്ചവ തന്നെ. “ജാഹിലിയ്യാ കാലത്തും തുടര്‍ന്ന്‌ ഇസ്‌ലാമിലും ശാന്തിയുടെ മാസങ്ങളായി അംഗീകരിക്കപ്പെട്ടുപോന്ന മുഹര്‍റം, റജബ്‌, ദുല്‍ഖഅ്‌ദഃ, ദുല്‍ഹിജ്ജ എന്നീ നാലു മാസങ്ങളില്‍ ഏറ്റവും പ്രാധാന്യം മുഹര്‍റം മാസത്തിനാണ്‌. അതുകൊണ്ടാണ്‌, യുദ്ധം പാടില്ലാത്തവ നാലുണ്ടായിട്ടും `യുദ്ധം പാടില്ലാത്തത്‌’ എന്നര്‍ഥം വരുന്ന `അല്‍ മുഹര്‍റം’ എന്ന പേര്‌ പ്രസ്‌തുത മാസത്തിന്‌ മാത്രം നല്‍കപ്പെട്ടത്‌. മുഹര്‍റം മാസത്തില്‍ ഏറ്റവും … Read entire article »